top of page

2020 SSLC യിൽ മുഴുവൻ A+ വാങ്ങിയ സെൽഹാനും, ഗോപികക്കും ഉള്ള സമ്മാനങ്ങൾ നമ്മൾ അയച്ചു (07/July/2020). അവർ ആഗ്രഹിച്ച നല്ല പുസ്തകങ്ങൾ അവരിലെത്തിച്ചേരട്ടേ.. നമ്മുടെ കുട്ടികൾ പഠിക്കണം, വളരണം, നമ്മൾ അവരെ സ്നേഹിക്കണം, നമ്മൾ അവർക്കു ഇപ്പോൾ തുണയാവണം, പിന്നീട് അവർ നമുക്ക് തുണയാവണമെന്നു നമ്മൾ ആഗ്രഹിക്കണം- സമയം കണ്ടെത്തിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ സന്തോഷിപ്പിക്കണം..


bottom of page